karshaka
Thursday, 10 November 2016
കറവയന്ത്രം സ്ഥാപിക്കാൻ ധനസഹായം
മൃഗസംരക്ഷണ വകുപ്പ് 25000 രൂപ നിരക്കിൽ 65 ക്ഷീര കർഷകർക്കു കറവയന്ത്രം സ്ഥാപിക്കുന്നതിനു ധനസഹായം അനുവദിക്കും. അതതു പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
പൂരിപ്പിച്ച അപേക്ഷകൾ 25നു മുൻപു സമർപ്പിക്കണം
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment