മൃഗങ്ങളുടെ ആരോഗ്യ
സംരക്ഷണം

1 പെരുമാറ്റം (Behaviour)– കൂട്ടത്തിലുള്ള കന്നുകാലികളിൽ നിന്നും വ്യത്യസ്തമായി പെരുമാറുന്ന ഉരുക്കളെ നിരീക്ഷിക്കുക. കണ്ടെത്തുക.
2 മനോഭാവം (Attitude) – നടത്തം, തല, ചെവി, വാൽ എന്നിവയുടെ ചേഷ്ടകളിൽ വ്യത്യാസമുണ്ടോ
3 ശരീരസ്ഥിതി (Body Condition)– ശരീരം ക്ഷീണിച്ചതാണോ കൊഴുത്തു തടിച്ചതാണോ?
4 തീറ്റ തിന്നൽ, വെള്ളം കുടി, അയവെട്ടൽ എന്നിവയുണ്ടോ
5 മലമൂത്ര വിസർജനം ശരിയായിട്ടാണോ
6 പാലുല്പാദനം കുറവാണോ
7 അസാധാരണ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ
ഈ ഏഴു കാര്യങ്ങളിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം ആവശ്യമെങ്കിൽ തേടുക.
No comments:
Post a Comment