Friday, 4 November 2016

ചിക്ക് സെക്സിംഗ് കോഴ്സ്


493315784

ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളിലെ പൂവനേയും പിടയേയും തിരിച്ചറിയാൻ പരിശീലിപ്പിക്കുന്ന ചിക്ക് സെക്സിങ് കോഴ്സ് (പരിശീലന കാലാവധി 3 മാസം) ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും ലഭിക്കും. ഫോൺ: 0479– 2452277

മാംസോൽപാദനം മാസോൽപാദന മേഖലയിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമാണ് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ. ഫോൺ: 0485– 2252365, 0485– 2252695

കോഴി വളർത്തൽ

ഇറച്ചിക്കോഴി, മുട്ടക്കോഴി എന്നിവയെ ഒരു സംരംഭമാക്കി ജീവനം നടത്തുന്നവർക്ക് ബന്ധപ്പെടേണ്ട പൊതുമേഖലാ സ്ഥാപനമാണ് കേരള പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ, പേട്ട, തിരുവനന്തപുരം. ഫോൺ: 0471–2478585

No comments:

Post a Comment